Mohanlal's Workout video goes on viral
മരക്കാര്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു യുദ്ധത്തിനാണ് വഴി തുറന്നത്. മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രത്തെ പരിഹസിച്ച് ബോഡിഷെയ്മിംഗ് കമന്റുകളും ട്രോളുകളുകളുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് സൈബര്‍ പോരിന് കളമൊരുക്കിയത്.
#Mohanlal